സമ്പൂർണ്ണ പുതുവർഷ ഫലം 1200 | Birth Star New Year Predictions | N Govindan Namboothiri | NeramOnline

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Malayalam New Year 1200 Predictions
    by N Govindan Namboothiri, Kandiyoor
    Former Sabarimala Chief Priest (1995-96)
    Key Moments
    00:48 പൊതുഫലം
    04:34 അശ്വതി
    07:24 ഭരണി
    10:22 കാർത്തിക
    14:17 രോഹിണി
    17:51 മകയിരം
    21:12 തിരുവാതിര
    23:57 പുണർതം
    26:36 പൂയം
    29:29 ആയില്യം
    32:34 മകം
    36:43 പൂരം
    40:29 ഉത്രം
    43:38 അത്തം
    47:07 ചിത്തിര
    50:48 ചോതി
    53:24 വിശാഖം
    56:57 അനിഴം
    1:01:32 തൃക്കേട്ട
    1:04:39 മൂലം
    1:09:27 പൂരാടം
    1:11:38 ഉത്രാടം
    1:15:24 തിരുവോണം
    1:19:27 അവിട്ടം
    1:23:24 ചതയം
    1:27:49 പൂരുരുട്ടാതി
    1:31:54 ഉത്തൃട്ടാതി
    1:35:22 രേവതി
    സമ്പൂർണ്ണ പുതുവർഷ ഫലം 1200 | Birth Star
    Predictions 2024- 2025 | N Govindan Namboothiri
    Former Sabarimala Chief Priest | Neramonline |
    AstroG | പുതുവത്സര ഫലം
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Content Owner: Neram Technologies Pvt Ltd
    +91 8138015500
    Predictions by
    N Govindan Namboothiri, Kandiyoor
    Former Sabarimala Chief Priest (1995-96)
    Videography
    Harisreedhar, Dcompany productions
    7034980995
    Editing
    Siva Thampi
    ബ്രഹ്മശ്രീ നീലമന ഗോവിന്ദൻ നമ്പൂതിരി ...
    കനക പ്രതീക്ഷകളുമായി 1200 കൊല്ലവർഷം,
    പുതിയ നൂറ്റാണ്ട് പിറക്കുന്ന ഈ സന്തോഷവേളയിൽ നേരം ഓൺലൈനിൽ
    27 നക്ഷത്രജാതരുടെയും സമ്പൂർണ്ണ
    പുതുവത്സരഫലം വിശകലനം ചെയ്യുകയാണ്
    ശബരിമലയിലെ ആദ്യത്തെ പുറപ്പെടാ മേൽശാന്തിയും (1995 - 96) ആദ്ധ്യാത്മിക, താന്ത്രിക, ജ്യോതിഷ മേഖലകളിലെ ആചാര്യനുമായ കണ്ടിയൂർ നീലമന ഇല്ലം ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരി. ഒരോ നക്ഷത്രത്തിന്റെയും ഫലം പെട്ടെന്ന് കണ്ടെത്തുന്നതിന് യൂ ട്യൂബ് ടൈം സ്റ്റാമ്പ് മുകളിൽ ചേർത്തിട്ടുണ്ട്. 1200 ചിങ്ങം മുതൽ കർക്കടകം വരെയുള്ള (2024 ആഗസ്റ്റ് 17 മുതൽ 2025 ആഗസ്റ്റ് 16 വരെ) ഫലങ്ങളാണ്
    പ്രവചിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേത് ഉൾപ്പെടെ ഇരുന്നൂറോളം ക്ഷേത്രങ്ങളിൽ തന്ത്രിയും മാവേലിക്കര കണ്ടിയൂർ ശ്രീ ശങ്കര വിദ്യാപീഠം ട്രസ്റ്റ് ചെയർമാനുമായ ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരി കോറോത്ത് ബാലകൃഷ്ണമേനോന്റെ ശിക്ഷണത്തിലാണ് ജ്യോതിഷം അഭ്യസിച്ചത്. കാൽനൂറ്റാണ്ടായി ജ്യോതിഷരംഗത്തും സജീവമാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രം, പാണ്ഡർകാവ് ദേവീ ക്ഷേത്രം, ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രം, ചിറയൻകീഴ് ശാർക്കര ഭഗവതി ക്ഷേത്രം എന്നീ പ്രമുഖ ക്ഷേത്രങ്ങളിൽ മേൽശാന്തി ആയിരുന്നു. വിവിധ രംഗങ്ങളിലെ അമൂല്യമായ സംഭാവനകൾ പരിഗണിച്ച് താന്ത്രികരത്നം, ക്ഷേത്രശ്രീ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. താന്ത്രിക, ജ്യോതിഷ സേവനങ്ങൾക്ക് ബന്ധപ്പെടാം.
    വിലാസം: എൻ ഗോവിന്ദൻ നമ്പൂതിരി,
    നീലമന ഇല്ലം, കണ്ടിയൂർ, തട്ടാരമ്പലം പി ഒ, മാവേലിക്കര, ആലപ്പുഴ. മൊബൈൽ:
    94474 73504, 70126 75269.
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    #Neramonline
    #KollavarshaPhalam1200
    #Predictions
    #Horoscope
    #Nakshatra
    #NewYearPredictions
    #PuthuVarshaPhalam1200
    #AstroG
    #BirthStarPredictions
    #MalayalamNewYea
    #MalayalamAstrology
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന
    വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
    അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ
    വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 129

  • @Rishi0228.
    @Rishi0228. 22 дня назад +16

    00:48 പൊതുഫലം
    04:34 അശ്വതി
    07:24 ഭരണി
    10:22 കാർത്തിക
    14:17 രോഹിണി
    17:51 മകയിരം
    21:12 തിരുവാതിര
    23:57 പുണർതം
    26:36 പൂയം
    29:29 ആയില്യം
    32:34 മകം
    36:43 പൂരം
    40:29 ഉത്രം
    43:38 അത്തം
    47:07 ചിത്തിര
    50:48 ചോതി
    53:24 വിശാഖം
    56:57 അനിഴം
    1:01:32 തൃക്കേട്ട
    1:04:39 മൂലം
    1:09:27 പൂരാടം
    1:11:38 ഉത്രാടം
    1:15:24 തിരുവോണം
    1:19:27 അവിട്ടം
    1:23:24 ചതയം
    1:27:49 പൂരുരുട്ടാതി
    1:31:54 ഉത്തൃട്ടാതി
    1:35:22 രേവതി

  • @viswanathankn7590
    @viswanathankn7590 Месяц назад +28

    വല്ലപ്പോഴും നല്ലത് പറഞ്ഞിട്ടുണ്ടോ???

  • @amithasanjay327
    @amithasanjay327 21 день назад +3

    വിശാഖം 😂😂ഈ കൊല്ലവും പോയി കിട്ടി 😂😂സന്തോഷായി

  • @user-fy8vy3zn8u
    @user-fy8vy3zn8u Месяц назад +44

    പാവങ്ങൾക്ക് കൊടുത്തു ഞാൻ ഇപ്പോൾ ആല്മഹത്യയെ കുറച്ചു മാത്രം ചിന്തിക്കുന്നു ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ ആയി.. 😭

    • @sarigazal1526
      @sarigazal1526 Месяц назад +5

      Same here .... My stage....

    • @ckrarichan5507
      @ckrarichan5507 Месяц назад

      @@sarigazal1526.. Your mind is your power,,, feed your mind by yourselves with brave positive thinking,, will bring great miracle in life,,, fools only thinks about,,,, running out from life. BE BRAVE, NEVER BOTHER ABOUT OUR PAST,, GONE ARE GONE, ALL FOR GREAT FUTURE

    • @MohananMohan-ig5qu
      @MohananMohan-ig5qu Месяц назад +3

      അലസരം മടിയന്മാരും ആയ ഒരുപറ്റം സമൂഹം സ്വയം ദരിദ്രരാണെ അങ്ങനെയുള്ളവരെ ഒരുകാരണവശാലും സഹായിക്കേണ്ട സ്വയം അമ്മക്ക് ദൈവങ്ങളെ പൂജിക്കാം ആരാധിക്കാം ഈ പറയുന്നതൊക്കെ ബ്രാഹ്മണ്യത്തിന്റെ തട്ടിപ്പാണ് ഈ ബ്രാഹ്മണന്മാരോട് ചോദിച്ചു നോക്കുക ബ്രാഹ്മണ്യത്തിന്റെ അർത്ഥം അവർ പറയില്ല

    • @marykutty-bh2dj
      @marykutty-bh2dj Месяц назад

      ​@@MohananMohan-ig5qu eda nayinte mone. Samayam kitumpo divasavum njanapana kelkuka. Kurach oke kadi marum

    • @Anuse-nm6is
      @Anuse-nm6is Месяц назад +1

      Edo mashe orikkalum thalarunnu ennu thonnaruth.. Poruthi poruthi neduka... Ok

  • @GrAcharya-ho4it
    @GrAcharya-ho4it 27 дней назад +2

    Thank you

  • @Sheejamanu-1
    @Sheejamanu-1 Месяц назад +1

    Thanks "നേരം ഓൺലൈൻ"❤

    • @NeramOnline
      @NeramOnline  Месяц назад

      പ്രാർത്ഥന🙏

  • @shylajai1202
    @shylajai1202 Месяц назад +1

    Jibin thiruvathira Joly,, vishnupriya makayirum kudumbajeevitham,, krishnajth thriketta health,, shylaja bharani health, mohanakumar pooram health, hridhaan pooradam health prarthikkane thirumeni

    • @NeramOnline
      @NeramOnline  Месяц назад

      പ്രാർത്ഥന🙏

  • @augustinek6926
    @augustinek6926 Месяц назад +8

    God bless you

  • @rajankr4509
    @rajankr4509 Месяц назад +3

    രാജൻ പുണർതം കർക്കിടക രാശി ഗീതമകം വിനായക് രാജ് അത്തം🙏🙏🙏 സ്വാമി ശരണം🌹

  • @neelambari467
    @neelambari467 Месяц назад +5

    സന്തോഷമായീ മൂലം നാൾ... ഈ കൊല്ലം പോയി കിട്ടി.

    • @arunkumarbs7408
      @arunkumarbs7408 Месяц назад

      ഇയാൾ negative parayunnathu
      Ella നാൾ കറിയും അങ്ങനെ തന്നെ പറഞ്ഞിരിക്കുന്നത് ഒന്ന് നോക്കി നോക്ക്

    • @dasknair
      @dasknair 27 дней назад

      😂😂😂 അത് സൂപ്പർ!

  • @krishnantp1967
    @krishnantp1967 Месяц назад +1

    Thankyouthirumeani

  • @shefeeqsulfath7138
    @shefeeqsulfath7138 Месяц назад +12

    1:04:50 മൂലം
    1:32:18 ഉത്രട്ടാതി
    1:18:12 ഉത്രാടം

  • @sindhus1834
    @sindhus1834 Месяц назад +1

    താങ്ക്സ് 🙏🏻

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 Месяц назад +4

    🙏🏻

  • @netamafia
    @netamafia Месяц назад +6

    Thiruvathira 21:10

  • @rajisuresh935
    @rajisuresh935 Месяц назад +1

    Namaste Thirumeni 🙏

  • @ParvathiParvathi-tf9rv
    @ParvathiParvathi-tf9rv Месяц назад +1

    🙏💐

  • @rishikeshss7336
    @rishikeshss7336 Месяц назад +1

    ❤️❤️❤️

  • @godisgreat3387
    @godisgreat3387 Месяц назад +1

    🙏❤❤❤🙏

  • @user-pg4zh5cg3w
    @user-pg4zh5cg3w Месяц назад +3

    Thirumeny. Namasthe

  • @-vh8vz
    @-vh8vz Месяц назад +1

    ഓം നമഃശിവായ 🙏

  • @shyamalamenon3433
    @shyamalamenon3433 Месяц назад

    Praseetha Dàs..... chitra....Anirudh Das. Rewathi..please for them. Thirumeni.....Thank. you...

  • @syamprasad7041
    @syamprasad7041 Месяц назад +4

    50:53 chothi

  • @Sreejayam
    @Sreejayam Месяц назад +3

    Thirumeni namukk onnu kaanendi varutto.. paranjothokke cheviyil nullittunde😂 kaaanatttto ethu naala ennonnum ippol paryunnilla😢

  • @ajeshsoman7675
    @ajeshsoman7675 Месяц назад +3

    01:11:40 ഉത്രാടം ❤

  • @sudheeradnoc3331
    @sudheeradnoc3331 Месяц назад +1

    God bless you😊

  • @indiranair4764
    @indiranair4764 Месяц назад +8

    ഇയാൾക്ക് ഒരു ജ്യോൽസ്യവും അറിയില്ല. ഏഴരശ്ശനിക്കാർക്ക് വളരെ നല്ല സമയമാണെന്നു പറയുന്നു.മൊബൈൽ ഫോണിന്റെ ദോഷവും പറയുന്നുണ്ട്.വരാഹമിഹിരൻ മൊബൈലിനെപ്പറ്റി പറണ്ഞ്ഞിട്ടുണ്ടാവും😅😅

  • @sunilkumarvkumarv9798
    @sunilkumarvkumarv9798 Месяц назад +2

    സുനിൽ കുമാർ.വി,pooyam

  • @anilnair.-
    @anilnair.- 21 день назад +1

    Anil attham kanni

  • @Aj-fm7du
    @Aj-fm7du 23 дня назад +1

    Ethil parayunna pariharam ella maasavum cheyyendathano Thirumeni ???

    • @NeramOnline
      @NeramOnline  23 дня назад

      മാസത്തിൽ ഒരു തവണ
      സ്വന്തം സാമ്പത്തിക ശേഷിക്ക് കഴിയുന്ന വഴിപാടുകൾ
      ചെയ്താൽ മതി. കടം വാങ്ങി
      വഴിപാട് നടത്തുന്നത് നല്ലതല്ല.
      പകരം പ്രാർത്ഥിക്കുക.

    • @Aj-fm7du
      @Aj-fm7du 23 дня назад

      @@NeramOnline ok Thankyou

  • @GlobalTreasures33
    @GlobalTreasures33 Месяц назад +5

    1:02:10 trikketta

    • @vijisajeev5139
      @vijisajeev5139 26 дней назад +1

      Chummatheya nasicha janmam..snehichavaril ninnum chathi allathe onnumilla

  • @Bijips-tj1sz
    @Bijips-tj1sz 19 дней назад +1

    ബിജി പി എസ് മകയിരം

  • @shibine5843
    @shibine5843 Месяц назад +4

    40:35 uthram

  • @venugopal2347
    @venugopal2347 Месяц назад +7

    ചിത്തിര പോലുള്ള രണ്ടുകൂറിൽ വരുന്ന നാളിന് ഒരേ ഫലം പറയുന്നത് ശരിയാണോ തിരുമേനി?

    • @loha321
      @loha321 Месяц назад +1

      😂😂

    • @swayamprabhamr1858
      @swayamprabhamr1858 Месяц назад

      എല്ലാ കൂറിലും ഒന്നോ രണ്ടോ മുറിനാൾ വരും

  • @ratheeshchandran-vo2tm
    @ratheeshchandran-vo2tm Месяц назад +1

    Ratheesh kaarthika

  • @sanjay9252
    @sanjay9252 Месяц назад +1

    1:23:26 chathayam

  • @mohananm7197
    @mohananm7197 Месяц назад +1

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏.

  • @ratheeshratheesh4355
    @ratheeshratheesh4355 23 дня назад +1

    Full nagateev

  • @chandrankk9219
    @chandrankk9219 14 дней назад +1

    ചന്ദ്രൻ കുന്നുപറബത്ത്കാർത്തിക.കണ്ടകശനിഒരാൾക്ക്എത്രനാൾഉണ്ടാകും.

    • @NeramOnline
      @NeramOnline  13 дней назад

      ജാതകവശാലും ഗോചരാലും ശനി എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദുരിതങ്ങൾ അനുഭവിക്കുന്നത്. ശനി ജന്മക്കൂറിലും അതിന്റെ പന്ത്രണ്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും തുടർച്ചയായി സഞ്ചരിക്കുന്ന കാലത്തിനാണ് ഏഴരശനി എന്നു പറയുന്നത്. ജന്മക്കൂറിന്റെ 4, 7, 10 ഈ കേന്ദ്രഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലത്തിനാണ് കണ്ടകശനി എന്നും പറയുന്നത്. അഷ്ടമത്തിൽ ശനി സഞ്ചരിക്കുന്ന കാലം അഷ്ടശനി. ഏഴരശനി കണ്ടകശനി, അഷ്ടമശനി കാലങ്ങളിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും വരും. ജാതകാലുള്ള ബല വ്യത്യാസ പ്രകാരം ദുരിതങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാവും. ഇടവക്കൂറിൽ ജനിച്ച കാർത്തിക നക്ഷത്രക്കാർക്ക് ഇപ്പോൾ കണ്ടക ശനിയാണ്. അടുത്ത ശനി മാറ്റത്തിൽ അത് മാറും. അപ്പോൾ മേടക്കൂറ് കാർത്തിക നക്ഷത്രക്കാർക്ക് കണ്ടക ശനി തുടങ്ങും. ഈ ശനി മാറ്റം 2025 മാർച്ച് 29 നാണ്.

  • @ajiths6082
    @ajiths6082 Месяц назад +2

    അജിത് രേവതി

    • @NeramOnline
      @NeramOnline  Месяц назад

      പ്രാർത്ഥന🙏

  • @anilnair6273
    @anilnair6273 Месяц назад +2

    💕💕💕💕

  • @ragesh1000
    @ragesh1000 Месяц назад +4

    32:40 മകം 😮

  • @sreekumar986
    @sreekumar986 16 дней назад

    വിശാഖം നക്ഷത്രം ആദ്യം പറഞ്ഞത് എന്താണ് അവസാനം പറയുന്നത് എന്താണ് കല്യാണം മുടങ്ങും എന്ന് പറഞ്ഞു കല്യാണം നടക്കും എന്ന് പറയുന്നു എന്തൊക്കെ പറയണേ

  • @bincygopinathan9593
    @bincygopinathan9593 Месяц назад +2

    Pooyam 26.35

  • @ashiashitha5607
    @ashiashitha5607 Месяц назад +2

    കാർത്തിക. 10.39

  • @vijayarajan2994
    @vijayarajan2994 Месяц назад +10

    ഇദ്ദേഹം പറയുന്ന പരിഹാരങ്ങൾ ചെയ്യാൻ പോയാൽ നമുക്ക് മറ്റൊന്നും ചെയ്യാൻ സമയം കിട്ടുകയില്ല. ഇയാൾക്ക് ബുദ്ധി പ്രമം ആണ്.

    • @v2media820
      @v2media820 Месяц назад

      താൻ ചെയ്യേണ്ട..ആരെങ്കിലും നിന്നെ നിർബന്ധിച്ചോ..ഇല്ലല്ലോ...പോയി വല്ല മുരീകിലും കേറ്

    • @lakshmikb1
      @lakshmikb1 Месяц назад

      😅​@@v2media820

    • @dasknair
      @dasknair 27 дней назад

      അയാൾക്ക് ഇതാണ്, ഇയാൾക്ക് മറ്റേതാണ് എന്നൊക്കെ പറയുന്ന താങ്കൾക്ക് എന്താണെന്ന് താങ്കൾക്ക് വല്ല ബോധവും ഉണ്ടോ സഹാവേ?

  • @sajithomas3102
    @sajithomas3102 21 день назад

    ചുമ്മാ എല്ലാ കൊല്ലവും ഒന്ന് തന്നെ കേൾക്കാതിരുന്നാൽ നന്ന്

  • @user-ik2of7bu4c
    @user-ik2of7bu4c Месяц назад +1

    Thanks for your responsibility and soppot thrirumani 🎉
    Rejivarghese aswathy
    Rejila makam
    Aibel thriruvathra
    Emmanuel attam
    Please.prayer.our.thrirumani.your.prayer.time❤❤❤❤❤
    Got.for.a.home.please.prayer.our.thrirumani.your.prayer.time🎉🎉🎉🎉🎉

  • @sreekanth.gachari4803
    @sreekanth.gachari4803 16 дней назад

    ഗുണദോഷസമ്മിശ്രമാണ് ജീവിതം,.. അനുഭവിക്കുന്ന പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ, ചെയ്തുപോയ തെറ്റുകളും മണ്ടത്തരങ്ങളും ഒക്കെ തെളിഞ്ഞു നിൽക്കുന്നത് കാണാം
    എല്ലാം വരാനുള്ളതും അനുഭവിക്കാനുള്ളതും പഠിക്കാനുള്ളതും ആണെന്ന് കരുതി തന്റേടത്തോടെ അതിനെയെല്ലാം സ്വീകരിച്ച്, ഇനി അങ്ങോട്ട് പരമാവധി ഒന്നിയെയും വേദനിപ്പിക്കാതെ എല്ലാത്തിനെയും സ്നേഹിച്ച് സന്തോഷമായി ജീവിക്കാൻ ശ്രമിക്കുക
    ഈ ജ്യോതിഷവും ഫലപ്രവചനവും പോലേ ഹിന്ദുസമൂഹത്തെ പിന്നോട്ട് നയിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ
    അത് ജാതിവേറി ആയിരിക്കും

  • @user-nu3vr4pb3d
    @user-nu3vr4pb3d Месяц назад +1

    Sathyam paranjal njammelanu madanmaru ningalude youtub kanuka ennittu njammalu sankadapeduka ningalkku paisa

  • @deepaabhilash2535
    @deepaabhilash2535 Месяц назад +8

    ദീപ ആയില്യം 22/5/1988 ഇപ്പോഴത്തെ സമയം എങ്ങനെ യാണെന്ന് ഒന്ന് പറയാമോ തിരുമേനി 🙏🙏🙏

    • @harishkandathil7434
      @harishkandathil7434 Месяц назад +4

      ഞാൻ പറഞ്ഞാൽ മതിയോ?

    • @harishkandathil7434
      @harishkandathil7434 Месяц назад

      Send മി the ഡീറ്റെയിൽസ്

    • @amals2454
      @amals2454 Месяц назад

      😀😀😀😀​@@harishkandathil7434

    • @dineshpradeep9696
      @dineshpradeep9696 Месяц назад +1

      DINESH PRADEEP
      DOB: 31/05/1990
      TIME: 4:14 PM
      PLACE: KOLLAM, KERALA

    • @harishkandathil7434
      @harishkandathil7434 Месяц назад

      @@dineshpradeep9696 എന്താണ് അറിയേണ്ട ത്

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 26 дней назад +3

    രാമൻകുട്ടി ഇവന് കുറച്ച് ചോറ് ഇടട്ടേ

  • @sreejithchandran8047
    @sreejithchandran8047 21 день назад

    വിശാഖം നാൾ ജാതകൻ, ഇതിലും ഭേദം മരിച്ചു പോവും എന്ന് എഴുതിയാൽ പോരെ തിരുമേനി. 😃

  • @jayakumaravarma
    @jayakumaravarma Месяц назад +1

    ഭരിക്കുന്നവർക്ക് വിമർശനം കിട്ടാത്തത് ഏതു വർഷമുണ്ട്.😊

  • @surendranathm6781
    @surendranathm6781 Месяц назад +2

    താങ്കളുടെ പ്രവചനം തികച്ചും തെറ്റാണു ചിത്തിരകന്നി കൂറും തുലാ കൂറു ഉണ്ട്, കന്നി കൂറി ന് ഒമ്പതിൽ വ്യാഴം, തുലാ കൂറി ന് അഷ്ടമത്തിൽ വ്യാഴം, ഇതൊന്നും നൊക്കാതെ വെറുതെ എന്തൊക്കെയോ പറയുന്നു.

  • @rejuindran7967
    @rejuindran7967 Месяц назад +1

    36:50 Pooram

  • @jingalalabungalala6971
    @jingalalabungalala6971 Месяц назад +1

    🙆‍♀️

  • @sudarshanpv8431
    @sudarshanpv8431 18 дней назад

    നെഗറ്റീവ് മാത്രം പറയാൻ 😢 മാത്രമെ അറിയൂ ഇത് കേൾക്കാതിരുന്നാൽ മതിയായി തന്നു

  • @sajeevp7975
    @sajeevp7975 25 дней назад +1

    സജീവ് ഭരണി ശോഭന കാർത്തിക

    • @NeramOnline
      @NeramOnline  24 дня назад

      പ്രാർത്ഥന🙏

  • @ckrarichan5507
    @ckrarichan5507 Месяц назад +4

    നെഗറ്റീവ് മാത്രം പ്രവചിക്കും,(അങ്ങയുടെ പ്രവചന--ജ്യോതിഷം ഒരു മോട്ടിവേഷണൽ subject ആയിരിക്കണം.. നെഗറ്റീവ് മാത്രം പറയുന്ന ഇതിയാനെ..😂

  • @anithaajay1401
    @anithaajay1401 Месяц назад +2

    . തിരുമേനി ഒരു ജോലി പോലും ഇല്ല 😅😅😅😅😅

    • @XYZ-ABC-k3u
      @XYZ-ABC-k3u 21 день назад

      നല്ലതല്ലെ... അജയനെ പരമാവധി ഊറ്റുക

  • @premjipanikkar490
    @premjipanikkar490 Месяц назад +1

    എല്ലാം ഒന്ന് തന്നെ

  • @saifansarmyofficial7075
    @saifansarmyofficial7075 Месяц назад

    നെഗറ്റീവ് മാത്രം.

  • @pushpank3670
    @pushpank3670 25 дней назад

    എന്തേലും ഒരു നല്ലത്😂😂😂😂

  • @arunkumarbs7408
    @arunkumarbs7408 Месяц назад

    Full negative aanallo
    നല്ല രീതിയിൽ ജീവിച്ച് പോകുന്ന ആളുകൾ ഇ വീഡിയോ കണ്ടാൽ അവർ mind, negative അടിക്കും
    എന്തിനാ പോത് ഫല ത്തിൽ ഇങ്ങനെ negative പറയുന്നത്
    പൊതു ഫലം പറയുമ്പോൾ ഒരു വെക്തി എന്ന് നോക്കുപ്പോൾ അവന്റെ ജാതകം വെച്ച് നോക്കിയാൽ 10 % പോലും ഇ പറയുന്നതിൽ കാണില്ല എന്ന് ഇരിക്കെ എത്ര negative പറയുന്നത് എന്തിനാ. ഒന്ന് മനസിലാക്കണം ഇപ്പോൾ 100 കൂടുതൽ ചാനൽ കൾ തന്നെ RUclips ഉള്ളപ്പോൾ
    അതൊക്കെ കണ്ട് വരുന്ന ആളുകൾ കുറച്ചൊക്കെ knowledge ഉണ്ട് എന്ന് ഇരിക്കെ
    ജനിച്ച രശി , ലക്ണം, ഇപ്പോൾ ഇത് ദേശ , അപകരം, Jupiter, shani, രാഹു, ചൊവ്വ ഇവർ എവിടെ നിൽക്കുന്ന ആരൊക്ക നോക്കുന്നു കുറഞ്ഞത് ഇത്രയും നോക്കിയാലെ ഒരു വക്തി യുടെ 70% കാര്യങ്ങൾ പറയാൻ പറ്റു.

    • @dasknair
      @dasknair 27 дней назад

      എല്ലാം ഒരു തരം മായയാടോ അരുൺ കുമാറേ .... ടെൻഷൻ അടിക്കാതെ...

  • @MrVinworkz
    @MrVinworkz Месяц назад +6

    ചതയം

  • @vaidyan4563
    @vaidyan4563 Месяц назад +1

    Karthika😮😢

  • @augustinek6926
    @augustinek6926 Месяц назад +2

    Thank you

  • @pdilna696
    @pdilna696 Месяц назад +7

    🙏🙏🙏

  • @Aswin-kb6ru
    @Aswin-kb6ru Месяц назад +2

    50:53 chothi

  • @pmbinukumar7062
    @pmbinukumar7062 Месяц назад +4

    🙏🏻